കൊച്ചി:[www.malabarflash.com] പ്രേമമെന്ന ഒറ്റചിത്രത്തോടെ മലയാളികളുടെ മനസില്‍ പ്രണയത്തിന്റെ നിത്യവസന്തം സൃഷ്ടിച്ച സായി പല്ലവി (മലര്‍) മോഹന്‍ ലാലിന്റെ നായികയാവുന്നതായി വന്ന വാര്‍ത്ത തള്ളി സംവിധായകന്‍ മേജര്‍ രവി രംഗത്ത്.
വാര്‍ത്ത തെറ്റാണെന്നും എങ്ങനെയാണ് ഇത്തരമൊരു പ്രചരണമുണ്ടായതെന്ന് അറിയില്ലെന്നും മേജര്‍ രവി പ്രതികരിച്ചു. സിനിമയിലെ താരങ്ങളെ തീരുമാനിച്ചുകഴിയുമ്പോള്‍ പരസ്യമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത തെറ്റാണെന്നും എങ്ങനെയാണ് ഇത്തരമൊരു പ്രചരണമുണ്ടായതെന്ന് അറിയില്ലെന്നും മേജര്‍ രവി പ്രതികരിച്ചു. സിനിമയിലെ താരങ്ങളെ തീരുമാനിച്ചുകഴിയുമ്പോള്‍ പരസ്യമായി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്കഥ പുരോഗമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആദ്യത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment