ശനിയാഴ്ച ഉച്ചയ്ക്ക്12.30 ഓടെയാണ് സംഭവം. 12 മണിവരെ ധന്യ ക്ലാസിലുണ്ടായിരുന്നുവെന്ന് സഹപാഠികള്‍ പറഞ്ഞു. എന്തോ വീഴുന്ന ശബ്ദം കേട്ട് നോക്കിയപ്പോളാണ് ഹോസ്റ്റലിലുള്ളവര്‍ സംഭവം അറിയുന്നത്. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ധന്യയുടെ കൈയില്‍ സോറി പപ്പ, സോറി മമ്മി എന്നെഴിതിയിട്ടുണ്ടായിരുന്നു. മൃതദേഹത്തില്‍ നിന്ന് കിട്ടിയ ആത്മഹത്യാക്കുറിപ്പില്‍ രണ്ടാഴ്ചയ്ക്കകം പരീക്ഷ നടക്കാനിരിക്കുകയാണെന്നും പ്രൊജക്ട് സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ലെന്നും എഴിതിയിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment