Latest News

മാങ്ങാട് അമരാവതിയിലെ എം വേണുഗോപാലന്‍ നിര്യാതനായി

ഉദുമ:[www.malabarflash.com] മാങ്ങാട് അമരാവതിയിലെ എം വേണുഗോപാലന്‍ (വേണു-40) നിര്യാതനായി. പരേതരായ എം ചന്തന്റെയും കാരിച്ചിയുടെയും മകനാണ്. ഭാര്യ: ജയശ്രീ (മലാംകുന്ന്).

സഹോദരങ്ങള്‍: എം രാഘവന്‍, മാധവി, ഗംഗാധരന്‍, എം കുഞ്ഞിക്കണ്ണന്‍ (പ്രസിഡന്റ്, മാങ്ങാട് മോലോത്തുങ്കാല്‍ ബാലഗോപാല ക്ഷേത്രം), സുരേന്ദ്രന്‍ (രേഷ്മ ബേക്കറി, ഉദുമ), കുട്ടികൃഷ്ണന്‍ (സിപിഐ എം അമരാവതി ബ്രാഞ്ചംഗം), പത്മാവതി, പാര്‍വതി.







Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.