ആംസ്റ്റര്‍ഡാം:[www.malabarflash.com] ഡിപിഇപി വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കുട്ടികള്‍ക്കായി അധ്യാപകര്‍ പലതും ചെയ്യുന്നതായി നാം കണ്ടിട്ടുണ്ട്. തെങ്ങില്‍ കയറി തേങ്ങയിടുക,ചെണ്ട കൊട്ടുക ഇങ്ങനെ പോകുന്നു നിരവധി കാര്യങ്ങള്‍. എന്നാല്‍ ഇവിടത്തെ സംഭവം കുറച്ചു കേമനാ അധ്യാപികയ്ക്ക് വിദ്യാര്‍ഥികളെ പഠിപ്പിച്ചു മനസിലാക്കേണ്ട വിഷയം ബയോളജി പിന്നെ ഒന്നും ആരോചിച്ചില്ല സ്വന്തം ശരീരത്തെ തന്നെ പഠന മുറിയാക്കുകയായിരുന്നു അധ്യാപിക.
നെതര്‍ലാന്റിലെ ഗ്രോണി ഹാര്‍ട്ട്‌സ് സ്‌കൂളിലാണ് സംഭവം. മനുഷ്യശരീരത്തിലെ ആന്തരികാവയവങ്ങളെക്കുറിച്ച് പഠിപ്പിക്കാനും അവയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിപ്പിക്കാനുമാണ് അധ്യാപിക വസ്ത്രം ഉപേക്ഷിച്ചു.എന്നാല്‍ പൂര്‍ണ്ണ നഗ്നയായാണ് അധ്യാപിക ക്ലാസെടുത്തുയെന്നു കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഓവര്‍ കോട്ടിനും പാന്റ്‌സിനും അടിയില്‍ മനുഷ്യ ശരീരത്തിന്റെ ആന്തരിക ഘടന ചിത്രീകരിക്കുന്ന സ്യൂട്ട് അധ്യാപിക ധരിച്ചിരുന്നു.
അതിനടയില്‍ അസ്ഥികളുടെ ഘടന വ്യക്തമാക്കുന്ന കോട്ടും ഇവര്‍ ഇട്ടിട്ടുണ്ടായിരുന്നു.ഇതിലൂടെയാണ് അവര്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തത്.പുതിയ രീതിയിലുള്ള പഠനരീതി കുട്ടികള്‍ക്കും ഏറെ ബോധിച്ചു. വ്യത്യസ്തമായ വഴി പരീക്ഷിച്ച് വിജയിച്ച അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു.

Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment