ആകെയുളള 21 വാര്‍ഡുകളില്‍ 13 എണ്ണത്തില്‍ യു.ഡി.എഫിന് മികച്ച
വിജയമുണ്ടാകും. പഞ്ചായത്തിലെ അഴിമതിക്കും കെടുകാര്യസ്ഥതയും വികസന മുരടിപ്പിനെതിരെയും
ജനങ്ങള്‍ വിധിയെഴുതണമെന്നും കെ.ബി.എം വോട്ടര്‍മാരോട് ആഭ്യര്‍ത്ഥിച്ചു.
മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ശക്തമായ മത്സരമാണ് പഞ്ചായത്തില്‍ യു.ഡി.എഫ് നടത്തുന്നത്. ഇതിന് ജനങ്ങളുടെ എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്നും കെ.ബി.എം പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment