Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
കണ്ണൂരില്‍ ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: ശ്രീകണ്ഠപുരം കൊട്ടൂര്‍വയലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു അപകടം. ചെമ്പേരി-ചേപ്പറമ്പ്-ശ്രീകണ്ഠപുരം റൂട്ടിലോടുന്ന സികെ സണ്‍സ് എന്ന ബസാണ് മറിഞ്ഞത്. പരിക്കേറ്റവരില്‍ ആറു പേരുടെ പരിക്ക് ഗുരുതരമാണ്. സാരമായി പരിക്കേറ്റ ചെമ്പേരി സ്വദേശികളായ സ്മിത കണ്ടത്തില്‍ (34), നിഷ (28), ചേപ്പറമ്പ് സ്വദേശികളായ ബെന്നി പുത്തന്‍പുരയില്‍ (52), ഭാര്യ വത്സമ്മ (45) അനുശ്രി (17) എന്നിവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പരിയാരം, തളിപ്പറമ്പ്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
മുംബൈ: താന്‍ അമിതാഭ് ബച്ചന്റെ മകനായതിനാലല്ല ഐശ്വര്യ റായുമായുള്ള വിവാഹം നടന്നതെന്ന് അഭിഷേക് ബച്ചന്. സംവിധായകനും ആങ്കറുമായ കരണ്‍ ജോഹറിനൊ...
-
എരുമേലി: വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുശേഷം സ്വന്തം വീട്ടില്‍ വിരുന്നുനെത്തിയ യുവതി ഭര്‍ത്താവിനെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് കാമുകനൊപ്പം...
-
സുല്‍ത്താന്‍ബത്തേരി: പൗര പ്രമുഖനും വിവിധ സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ സുല്‍ത്താന്‍ബത്തേരി കക്കോടന്‍ മൂസ ഹാജി(85) നിര്യാതനായി. വ്യവസായ മന്ത്...
-
കണ്ണൂര്‍: മുന്‍ ഡിവൈ.എസ്.പി. താവക്കര ബത്തേരീസില് അബ്ദുള്‍ ഹക്കിം ബത്തേരി(69) അന്തരിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ശനിയാഴ്...
-
തൃശൂര്‍: റിപ്പബ്ലിക്ക് ദിന ചടങ്ങില്‍ പങ്കെടുക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയ്ക്ക് ഇന്ത്യ ഉപഹാരം സമര്‍പ്പിക്കുമ്പോള്‍ ത്യശ്ശ...

No comments:
Post a Comment