കോഴിക്കോട്:[www.malabarflash.com] തോല്‍വിയറിഞ്ഞ് സ്ഥാനാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. തോല്‍വിനേരിട്ട ജെ.ഡി.യു സ്ഥാനാര്‍ത്ഥിയാണ് കൗണ്ടിങ് സ്‌റ്റേഷനില്‍ കുഴഞ്ഞുവീണ് മരിച്ചത്.
കോഴിക്കോട് ജില്ലയിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നുംവയല്‍ വാര്‍ഡിലെ ജെ.ഡി.യു. സ്ഥാനാര്‍ഥിയായിരുന്ന കൊടക്കാട് അജീഷാണ് മരിച്ചത്. പേരാമ്പ്ര കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരാനായ അജീഷ് ജനതാദള്‍യു സംസ്ഥാന സമിതിയംഗവും പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയുമാണ്.
തിരഞ്ഞെടുപ്പില്‍ അജീഷ് പരാജയപ്പെട്ടു. അജീഷിന് 328 വോട്ടും വിജയിച്ച സി.പി.എമ്മിലെ മഠത്തില്‍ സുരേന്ദ്രന്‍ 343 വോട്ടുമാണ് ലഭിച്ചത്. അജീഷ് തോറ്റെങ്കിലും ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി. എഫ് പഞ്ചായത്ത് ഭരണം സ്വന്തമാക്കി. യു.ഡി.എഫിന് ഏഴും എല്‍.ഡി.എഫിന് ആറ് സീറ്റുമാണുള്ളത്.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment