Latest News

ഉദുമ പാക്യാരയില്‍ വീടുകള്‍ക്ക് നേരെ കല്ലേറ്

ഉദുമ[www.malabarflash.com]: എല്‍.ഡി.എഫ് ഐ.എന്‍.എല്‍ ബൂത്ത് ഏജന്റ് ഉദുമ പാക്യാരയിലെ കെ.കെ ബഷീറിന്റെയും പിതാവ് കെ.കെ മുഹമ്മദിന്റെയും വീടുകള്‍ക്ക് നേരെ കല്ലേറിഞ്ഞതായി പരാതി.

തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം. ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.