കാഞ്ഞങ്ങാട്:[www.malabarflash.com] അജാനൂര്‍ പഞ്ചായത്തിലെ രാവണീശ്വരം ഹൈസ്‌കൂള്‍ തെക്ക് ഭാഗം പോളിങ്ങ് ബൂത്തില്‍ ഉദ്യോഗസ്ഥര്‍പോലും മൂക്കത്ത് കൈവിരല്‍വെച്ച് അത്ഭുതം കൂറി. മൂന്ന് മണിയോടെ പോളിങ്ങ് ബൂത്തിലെ മൊത്തം വോട്ടുകളും പോളായി.
രണ്ട് മണിക്കൂര്‍ പിന്നേയും ബാക്കി നില്‍ക്കെ എന്തു ചെയ്യണമെന്നറിയാതെ ഉദ്യോസ്ഥരും കുഴങ്ങി. ഒടുവില്‍ മേലുദ്യോഗസ്ഥര്‍ മടങ്ങാന്‍ അനുമതി നല്‍കി. അതോടെ ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി. അവര്‍ കെട്ടുംകെട്ടി മടങ്ങി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment