ഉദുമ[www.malabarflash.com]: ലോക പ്രമേഹ ദിന ഭാഗമായി ഉദുമ പ്രാഥമികാരോഗ്യ കേന്ദ്രം ഉദുമ ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് സംയുക്തമായിസംഘടിപ്പിച്ച പ്രമേഹനടത്തം മെഡിക്കല്‍ ഓഫീസര്‍ ഡോ:മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
പിടിഎപ്രസിഡന്റ്ചന്ദ്രന്‍ കൊക്കാല്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി അഭിരാം, അയ്യപ്പന്‍മാസ്റ്റര്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു.
പിടിഎപ്രസിഡന്റ്ചന്ദ്രന്‍ കൊക്കാല്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി അഭിരാം, അയ്യപ്പന്‍മാസ്റ്റര്‍, അശോകന്‍ എന്നിവര്‍ സംസാരിച്ചു.
ഉദുമ സ്‌കൂളില്‍ നിന്ന് പാലക്കുന്നിലേക്ക് സംഘടിപ്പിച്ച പ്രമേഹനടത്തത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍, ആശവര്‍ക്കര്‍മാര്‍, എന്‍എസ്എസ് വളണ്ടിയര്‍മാര്‍സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment