നീലേശ്വരം:[www.malabarflash.com] കേബിള്‍ ടി വി ഓപ്പറേറ്റര്‍സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരം ആവേശമായി.
ഡിസംബര്‍ 1,2 തീയ്യികളിലായി കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം കടിഞ്ഞിമൂല ഗവ. വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍ മൈതാനിയിലാണ് ജില്ലയിലെ കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കായി സംഘടിപ്പിച്ച സെവനന്‍സ് ഫൂട്‌ബോള്‍ മത്സരം ആവേശം വിതറി.

ജില്ലയില്‍ അഞ്ച് ഹെഡ്എന്റുകളില്‍ നിന്നും പങ്കെടുത്ത ടീമുകള്‍ ലീഗ് അടിസ്ഥാനത്തില്‍ 4 വീതം മത്സരങ്ങളില്‍ മാറ്റുരച്ചു. ടൂര്‍ണ്ണമെന്റില്‍ ആഷിത്ത് കേബിള്‍ കാഞ്ഞങ്ങാട് ഒന്നാം സ്ഥാനവും പി സി എന്‍ ഉദുമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
മുന്‍ ആര്‍മി താരം ബാബു പയ്യന്നീര്‍ കളിക്കാരുമായി പരിചയപ്പെട്ടു. നേരത്തെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സി അച്യുതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി ഒ എ ജില്ലാ പ്രസിഡന്റ് ഷുക്കൂര്‍ കോളിക്കര അദ്ധ്യക്ഷത വഹിച്ചു. സതീഷ് കെ പാക്കം, ഗംഗാധരന്‍ മാസ്റ്റര്‍, കെ പ്രദീപ് കുമാര്‍, മനോജ് കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. ഫുട്‌ബോള്‍ താരം ഷമീം, സൂഹൈല്‍, ഷിഹാബ് എന്നിവര്‍ മത്സരം നിയന്ത്രിച്ചു. ചടങ്ങില്‍ വെച്ച് കേബിള്‍ സമ്മാന വിജയികള്‍ക്കുള്ള സമ്മാനദാനവും നടത്തി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment