ഉപ്പള:[www.malabarflash.com] ഉപ്പള ടൗണില്‍ ലീഗ്-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ബിജെപി പ്രകടനം നടക്കുന്നതിനിടെയുണ്ടായ അനിഷ്ടസംഭവത്തിന്റെ ഭാഗമായി വ്യാപകമായ കല്ലേറുണ്ടായി. ബിജെപി പ്രകടനത്തിന് നേരെ ലീഗ് പ്രവര്‍ത്തകര്‍ കല്ലെറിയുകയായിരുന്നുവെന്ന രോപിച്ചായിരുന്നു സംഘര്‍ഷത്തിന് തുടക്കം. ഇതേ തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം ചേരിതിരിഞ്ഞ് കല്ലേറ് നടത്തുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.
വിവരമറിഞ്ഞെത്തിയ കുമ്പള സി ഐ സുരേഷ് കുമാറിന്റെയും എസ് ഐ പ്രമോദിന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ഗ്രനേഡും ലാത്തിച്ചാര്‍ജും പ്രയോഗിച്ചാണ് അക്രമികളെ പിരിച്ചുവിട്ടത്.
സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും, വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിക്കുകയുമുണ്ടായി. സ്ഥലത്ത് ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment