ഉദുമ[www.malabarflash.com]: പാലക്കുന്ന് കോട്ടപ്പാറയില്‍ എല്‍ ഡി എഫ് - യു ഡി എഫ് സംഘട്ടനം . അഞ്ചു പേര്‍ക്ക് പരിക്കേറ്റു. മൂന്നു യു ഡി എഫ് പ്രവര്‍ത്തകര്‍ക്കും രണ്ടു സി പി എം പ്രവര്‍ത്തകര്‍ക്കുമാണ് പരിക്കുള്ളത്.
സി പി എം പ്രവര്‍ത്തകരായകുതിരക്കോട്ടേ സുധനന്‍, തിരുവക്കോളിയിലെ അഭിനഷ, എന്നിവര്‍ക്കും ലീഗ് പ്രവര്‍ത്തകരായ നിയാസ(22) മുബാറക്ക്(25) പര്‍ഹാന്‍(27) എന്നിവരുമാണ് കസര്‍കോട്ടെവിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
വാഹനം ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു വെന്നാണ് സിപി എം പ്രവര്‍ത്തകരുടെ പരാതി. ലിഗ് പ്രവര്‍ത്തകരുടെ ഒരു സിഫ്റ്റ് കാറും സ്‌കൂട്ടറും സിപിഎംപ്രവര്‍ത്തകര്‍ നശിപ്പിച്ചതായും പരാതിയുണ്ട്.വോട്ടെര്‍മാരെ ബൂത്തില്‍ എത്തിച്ചുവെന്ന പേരിലാണ് വാഹനം തകര്‍ത്തെതെന്ന്ചികിത്സയിലുള്ള ലീഗ് പ്രവര്‍ത്തകര്‍കരും പരാതിപെട്ടു.
വോട്ടെടുപ്പിന് ശേഷമാണ് ഇരു പക്ഷവും ഏറ്റുമുട്ടിയത്. ബേക്കല്‍ പോലിസ് അന്വേഷണം തുടങ്ങി.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment