ഉദുമ[www.malabarflash.com]: എല്‍ഡിഎഫ് വനിത സ്ഥാനാര്‍ത്ഥിയുടെ വീട് ഒരു സംഘം ആക്രമിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കര ഡിവിഷന്‍ എല്‍ഡിഎഫ്-ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഹസീന ടീച്ചറുടെ ബേക്കല്‍ കോട്ടയ്ക്ക് സമീപമുളള വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം.
ബൈക്കിലെത്തിയ സംഘം ഹസീന ടീച്ചറുടെ വീടിന് നേരെ പടക്കവും കല്ലും എറിയുകയായിരുന്നു. ജനല്‍ ഗ്ലാസുകള്‍ പൊട്ടിത്തെറിച്ച് ഹസീനയ്ക്ക് പരിക്കേറ്റു. ഹസീനയെ ചെങ്കള ഇ.കെ. നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. ലീഗ് പ്രവര്‍ത്തകരാണ് ആക്രമണിത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ ആരോപിച്ചു.
Keywords:Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment