Latest News

കരുവക്കോട് ജ്വാല ക്ലബ്ബിന് തീവെച്ചു

ബേക്കല്‍:[www.malabarflash.com] ബേക്കലില്‍ ക്ലബ് അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. കരുവക്കോട് ജ്വാല ക്ലബിനാണ് തീവെച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ക്ലബിന്റെ സിറ്റ് ഔട്ടിലെ ഫര്‍ണിച്ചറും മറ്റു സാമഗ്രികളും പൂര്‍ണമായും കത്തിനശിച്ചിട്ടുണ്ട്.
സംഭവം സംബന്ധിച്ച് ബേക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.




Keywords:Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.