കാസര്‍കോട്:[www.malabarflash.com] സഅദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെയും ഇന്‍ഫോ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ എട്ട്, ഒമ്പത് ക്ലാസിലെ കുട്ടികള്‍ക്ക് 'സൈബര്‍ ബോധവല്‍കരണ സെമിനാര്‍' സംഘടിപ്പിച്ചു.
കാസര്‍കോട്് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥന്‍ ശ്രി.ശ്രീനാഥ് ക്ലാസിനു നേതൃത്വം നല്‍കി. ഇന്റര്‍നെറ്റ് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും, വാട്‌സപ്പ് ഫേസ്ബുക്ക് ദുരുപയോഗത്തിന്റെ മൂല കാരണം ഐ.ടി നിയമങ്ങളെക്കുറിച്ച് പര്യാപ്തമായ അറിവില്ലാത്തതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എം.കബീറിന്റെ അധ്യക്ഷതയില്‍ നടന്ന പരിപാടി മാനേജര്‍ ടി.അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ സയന്‍സ് ക്ലബ് കോര്‍ഡിനേറ്റര്‍ ശ്രിമതി പ്രേമവല്ലി സ്വാഗതവും ഇന്‍ഫോ ക്ലബ് കോര്‍ഡിനേറ്റര്‍ ശ്രിമതി നിമ്മി നന്ദിയും അറിയിച്ചു.
ജഹ്ഫര്‍ സാദിഖ് സി.എന്‍, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, പ്രകാശ് ചാത്തമത്ത്, അബ്ദുല്‍ റഹ്മാന്‍ എരോല്‍ സംബന്ധിച്ചു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment