ഉദുമ[www.malabarflash.com]: ഓള്‍ കേരള ഫോട്ടോ ഗ്രാഫേര്‍സ് അസോസിയേഷന്‍ ഉദുമ യൂണിററ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.മോഹനന്‍ മിനോള്‍ട്ട (പ്രസിഡണ്ട്), ഷാഫി ഇമേജ് (ജനറല്‍ സെക്രട്ടറി, സന്തോഷ് പളളിക്കര (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍.
സമ്മേളനം മേഖല സെക്രട്ടറി സണ്ണി മാണിശേരി ഉദ്ഘാടനം ചെയ്തു. യൂണിററ് പ്രസിഡണ്ട് നടേഷ് റാവു അധ്യക്ഷത വഹിച്ചു.
ഹരീഷ് പാലക്കുന്ന്, ചന്ദ്രന്‍ വെടിക്കുന്ന്, ശ്രീജിത്ത് നീലയി, കലാധരന്‍ പെരിയ, രമേശന്‍ മാവുങ്കാല്‍,ഭരതന്‍, അശോകന്‍ പൊയ്‌നാച്ചി എന്നിവര്‍ സംസാരിച്ചു.
സുരേഷ് ബാബു നന്ദി പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment