ഉദുമ[www.malabarflash.com] മത്സ്യത്തൊഴിലാളിയെ തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ പരേതനായ അമ്പാടിയുടെ മകന്‍ എ. പുരുഷു(53)വിനെയാണ് തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
പുഴയില്‍ നിന്ന് മത്സ്യംപിടിക്കാനായി കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. അതിനിടെയാണ് തീവണ്ടി തട്ടിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ: പരേതയായ വനജ. മക്കള്‍: വിജേഷ്, വിദ്യ. സഹോദരങ്ങള്‍: രാമന്‍, സൗമ്യ, കാളി, യശോദ.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment