തീവെച്ചതാണെന്നാണ് സംശയിക്കുന്നത്. നഗരസഭാ ഒമ്പതാം വാര്‍ഡില്‍ പെട്ട കുടുംബശ്രീയിലെ അംഗങ്ങള്‍ ബി.ജെ.പിയിലെ വിമത സ്ഥാനാര്‍ത്ഥി ടി.വി അജയകുമാറിന് വോട്ട് നല്‍കിയതായി നേരത്തെ പ്രചരണമുണ്ടായിരുന്നു. തീവെപ്പിനുള്ള കാരണം ഇതാകാമെന്ന സംശയമുണ്ട്.
75,000 രൂപയുടെ നഷ്ടം സംഭവിച്ചു. ഹോട്ടല്‍ തന്റെ ചെലവില്‍ പുതുക്കിപ്പണിയാമെന്ന വാഗ്ദാനവുമായി കൗണ്‍സിലര്‍ ടി.വി അജയകുമാര്‍ മുന്നോട്ട് വന്നു. കത്തിനശിച്ച ഹോട്ടല്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭാ കൗണ്‍സിലര്‍ വി.വി. രമേശന്‍, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡണ്ട് ഇ. കൃഷ്ണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment