ഉദുമ[www.malabarflash.com]: ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളിലെ പി.ടി.എ ഫണ്ട് തിരിമറി നടത്തിയ പി.ടി.എ സെക്രട്ടറിയെ പ്രിന്‍സിപ്പലിന്റെ അധിക ചുമതലയില്‍ നിന്നും നീക്കം ചെയ്തു.
ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജിയോജളജി അധ്യാപകനായ രത്നാകരന് കെ യാണ് പ്രിന്‍സിപ്പലിന്റെ അധിക ചുമതലയില്‍ നിന്നും നീക്കികൊണ്ട് സംസ്ഥാന ഹയര്‍ സെക്കണ്ടറി വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്.
കണ്ണൂര്‍ ഉപമേഖലാ മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രിന്‍സിപ്പാളിന്റെ പൂര്‍ണ്ണ അധിക ചുമത ഇനിയൊറിയിപ്പുണ്ടാകുന്നത് വരെ എം.എന്‍ ഗിരിജയ്ക്ക് നല്കികൊണ്ടും സീനിയര്‍ അഡ്മിനിസ്ട്രേററീവ് ഓഫീസര്‍ ഡയറക്ടര്‍ക്ക് വേണ്ടി എസ്സ്. കേശബ് ചന്ദ് ഉത്തരവിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment