കോഴിക്കോട്:[www.malabarflash.com] എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്ര കുടുംബ സമേതം നടത്തുന്ന ആഡംബരയാത്രയാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സെക്കുലര്‍ മാര്‍ച്ചിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എന്‍.ഡി.പിയുടെ മറവില്‍ വെള്ളാപ്പള്ളി വര്‍ഗീയതയ്ക്ക് കുടപിടിക്കുകയാണ്. കള്ളപ്പണക്കാരന്‍ കുടുംബസമേതം നടത്തുന്ന ആഡംബര യാത്രയാണ് സമത്വമുന്നേറ്റ യാത്രയെന്നും സ്വരാജ് കുറ്റപ്പെടുത്തി.
എസ്.എന്‍.ഡി.പിയെ ആര്‍.എസ്.എസ്സിന്റെ ഉപഷാപ്പ് ആക്കാന്‍ അനുവദിക്കില്ല. വെള്ളാപ്പള്ളിക്ക് സമനില തെറ്റിയതിനാലാണ് വി.എസ് ഉള്‍പ്പടെയുള്ള സി.പി.എം നേതാക്കള്‍ക്ക് എതിരെ ആക്ഷേപം ഉന്നയിക്കുന്നതെന്നും സ്വരാജ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment