തന്നെ മുസ്ലിലീഗിലേക്കു മുനീര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. താന്‍ ആ പാര്‍ട്ടിയില്‍ ചേരാന്‍ തയാറാണ്. പക്ഷെ അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് തരികയും മുഖ്യമന്ത്രിയാക്കുകയും വേണം. അങ്ങനൊരു ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്ന് ശ്രീനിവാസന്‍ ചോദിച്ചു.
താനും പത്രവാര്‍ത്ത കണ്ടാണ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്നറിഞ്ഞത്. സ്വതന്ത്രനായാണത്രേ മല്‍സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ഥിയാവുക എന്നാല്‍ സ്വാതന്ത്ര്യം കളയുക എന്നാണെന്നും ശ്രീനിവാസന്‍ പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment