ന്യൂഡല്‍ഹി:[www.malabarflash.com] ദീപാവലി ആഘോഷത്തിനിടെ ചോക്ലേററാണെന്ന് കരുതി പടക്കം കടിച്ച കുട്ടി മരിച്ചു. മഹാരാഷ്ട്രയിലെ ഖേഡ് ടെഹ്‌സിലിനടുത്ത ടിസാന്‍ഗി ഗ്രാമത്തിലാണ് സംഭവം. വീടിനു പുറത്തു കളിച്ചുകൊണ്ടിരുന്ന ദാമിനി നിഗം എന്ന അഞ്ചു വയസുകാരിയാണ് ചോക്ലേററാണെന്ന് കരുതി പടക്കം കടിച്ചത്.
ഉടര്‍ തന്നെ അമ്മ കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഖേഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
ഉടര്‍ തന്നെ അമ്മ കുട്ടിയെ അടുത്തുള്ള പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. ഖേഡ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment