മസ്‌കറ്റ്:[www.malabarflash.com] മലയാളി ദമ്പതികളെ ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ മരിച്ചനിലയില്‍ കണെ്ടത്തി. കോഴിക്കോട് കുറ്റിയാടി അടുക്കത്ത് കിണര്‍വരമ്പത്ത് വിജേഷ് (35), ഭാര്യ കരുവഞ്ചാല്‍ ചാണോക്കുണ്ട് സ്വദേശിനി മൃദുല (26) എന്നിവരാണു മരിച്ചത്.
മസ്‌കറ്റ് ഗിഫ്‌നൈനിലെ താമസസ്ഥലത്ത് ശരീരത്തില്‍ വയര്‍ ചുറ്റപ്പെട്ടനിലയിലാണു മൃതദേഹങ്ങള്‍ കണ്ടത്. ഇവരുടെ രണ്ടുവയസുള്ള മകന്‍ ദീപാനന്ദന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ സാഹചര്യം വ്യക്തമല്ല.
മസ്‌കറ്റ് ഗിഫ്‌നൈനിലെ താമസസ്ഥലത്ത് ശരീരത്തില്‍ വയര്‍ ചുറ്റപ്പെട്ടനിലയിലാണു മൃതദേഹങ്ങള്‍ കണ്ടത്. ഇവരുടെ രണ്ടുവയസുള്ള മകന്‍ ദീപാനന്ദന്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിന്റെ സാഹചര്യം വ്യക്തമല്ല.
മസ്‌കറ്റില്‍ വയറിംഗ് സൂപ്പര്‍വൈസറായി ജോലി ചെയ്യുന്ന വിജേഷ് മൂന്നുവര്‍ഷമായി കുടുംബത്തോടൊപ്പം അവിടെയാണ്. വിജേഷിന്റെ സഹോദരനടക്കം മറ്റു ബന്ധുക്കളും മസ്‌കറ്റില്‍ ജോലി ചെയ്യുന്നുണ്ട്. ചാണോക്കുണ്ടിലെ പട്ടേരി പദ്മനാഭന്‍-ശോഭ ദമ്പതികളുടെ മകളാണു മരിച്ച മൃദുല.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment