Latest News

യുവാവ് ഉറക്കത്തില്‍ മരിച്ചു

പള്ളിക്കര: [www.malabarflash.com] യുവാവ് ഉറക്കത്തലില്‍ മരിച്ചു. പള്ളിക്കര മഠത്തില്‍ ആറ്റിങ്കര താഹി അബ്ദുല്‍ ലത്തീഫ്-താഹിറാ ദമ്പതികളുടെ മകന്‍ മുഹമ്മദ് നബീല്‍ (25) ആണ് മരണപ്പെട്ടത്.

സഹോദരങ്ങള്‍ നബീര്‍, സാനിദ്, നിസാദ്. പള്ളിക്കര മഠത്തില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വൈകുന്നേരം നാലു മണിയോടെ ഖബറടക്കി.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.