ദോഹ: [www.malabarflash.com] ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലംപാടിക്ക് സ്വീകരണവും കെ.എസ് സുലൈമാന്‍ ഹാജി അനുസ്മരണവും നടത്തി.
Keywords: Qatar News, Kerala Vartha, Malabarflash, Malabar news, Malayalam News
നിര്‍ണായക ഘട്ടത്തില്‍ തന്റെ ജീവിതം തന്നെ സംഘടനക്കുവേണ്ടി സമര്‍പ്പിച്ച, ഉത്തരകേരളത്തില്‍ മുസ്ലിം ലീഗ് പ്രസ്ഥാനം പടുത്തുയര്‍ത്താനുള്ള അടിത്തറ പാകിയ നിസ്വാര്‍ത്ഥതയുടെ നിറകുടമായിരുന്ന നേതാവിനെയാണ് കെ.എസ് സുലൈമാന്‍ ഹാജി സാഹിബിന്റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് അനുസ്മരണ പ്രഭാഷണം നടത്തി ഖത്തര്‍ കെഎംസിസി സ്‌റ്റേറ്റ് പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ പറഞ്ഞു.
യോഗം ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കൊല്ലംപാടിക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ട്രഷര്‍ ഹാരിസ് എരിയാല്‍, എം.പി ഷാഫി ഹാജി എന്നിവര്‍ നല്‍കി. സാദിഖ് പാക്യര, ബഷീര്‍ ചെര്‍ക്കള, ആദംകുഞ്ഞി കെ.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, യൂസുഫ് മാര്‍പനടുക്ക, ഡി.എസ് അബ്ദുല്ല, ഇബ്രാഹിം ബെള്ളൂര്‍, മുഹമ്മദ് കുഞ്ഞി കണ്ടത്തില്‍, ഹമീദ് അരന്തോട്, ബാവ ബി.എം, അഷ്‌റഫ് പള്ളപാടി എന്നിവര്‍ യോഗം നിയന്ത്രിച്ചു. സെക്രട്ടറി അലി ചേരൂര്‍ നന്ദി പറഞ്ഞു.
യോഗം ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മൊയ്തീന്‍ ആദൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാനിഫ് പൈക്ക സ്വാഗതം പറഞ്ഞു. മൊയ്തീന്‍ കൊല്ലംപാടിക്ക് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം ട്രഷര്‍ ഹാരിസ് എരിയാല്‍, എം.പി ഷാഫി ഹാജി എന്നിവര്‍ നല്‍കി. സാദിഖ് പാക്യര, ബഷീര്‍ ചെര്‍ക്കള, ആദംകുഞ്ഞി കെ.പി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ചെങ്കള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം.എ മുഹമ്മദ് കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു. ബഷീര്‍ ചാലക്കുന്ന്, ഹമീദ് മാന്യ, യൂസുഫ് മാര്‍പനടുക്ക, ഡി.എസ് അബ്ദുല്ല, ഇബ്രാഹിം ബെള്ളൂര്‍, മുഹമ്മദ് കുഞ്ഞി കണ്ടത്തില്‍, ഹമീദ് അരന്തോട്, ബാവ ബി.എം, അഷ്‌റഫ് പള്ളപാടി എന്നിവര്‍ യോഗം നിയന്ത്രിച്ചു. സെക്രട്ടറി അലി ചേരൂര്‍ നന്ദി പറഞ്ഞു.
Keywords: Qatar News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment