കാസര്‍കോട്;[www.malabarflash.com] പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ജോഡ്ക്കല്ലിലെ സോമനാഥ (23) യാണ് പിടിയിലായത്.
ജോഡ്ക്കല്ലിലെ സോമനാഥ (23) യാണ് പിടിയിലായത്.
വിദ്യാനഗര്‍ പോലീസ് സ്റ്റഷന്‍ പരിധിയിലെ ഒരു സ്‌കൂളില്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ നാല് മാസം മുമ്പാണ് സോമനാഥ പീഡിപ്പിച്ചത്. വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്താണ് സോമനാഥ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പെണ്‍കുട്ടിയെ സോമനാഥ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് പെണ്‍കുട്ടി പീഡനവിവരം വീട്ടുകാരോട് മറച്ചുവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കല്‍സ്മുറിയില്‍ പെണ്‍കുട്ടി തളര്‍ന്നുവീണതോടെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന്.
ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിനാണ് പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പൊലീസിന് പരാതി കൈമാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ബന്ധുക്കള്‍ ചൈല്‍ഡ് ലൈനിനാണ് പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ പൊലീസിന് പരാതി കൈമാറുകയായിരുന്നു.
സംഭവത്തെ കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment