പള്ളിക്കര:[www.malabarflash.com] യു എ ഇ കെ എം സി സി സ്ഥാപകനേതാക്കളിലൊരാളും വ്യാപാരപ്രമുഖനുമായിരുന്ന പള്ളിക്കരയിലെ പി എ അബ്ബാസ്ഹാജി(62) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 7.30 മണിയോടെ കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. പരേതരായ പി എ അബ്ദുല്ലഹാജിയുടെയും ആയിഷയുടെയും മകനാണ്.
ചന്ദ്രിക ഡയറക്ടറും പി എ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. പി എ ഇബ്രാഹിം ഹാജിയുടെ സഹോദരനാണ്. ഭാര്യ: സഹീറബാനു. മക്കള്‍: മുനാസ്, ലുബ്‌ന, മുസ്തഖീം(ഇരുവരും
എഞ്ചിനീയര്‍മാര്‍, ബാംഗളൂര്‍), ആമിര്‍ (എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി പി എ കോളജ്). മരുമക്കള്‍: മഅ്‌സൂം മുഹമ്മദലി നിലമ്പൂര്‍.

മറ്റു സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി(പള്ളിക്കര സംയുക്ത ജമാഅത്ത് പ്രസിഡന്റ്) , പി എ ഹംസഹാജി (കേരള ഒളിംപിക്‌സ് അസോസിയേഷന്‍ സെക്രട്ടറി), ബീഫാത്തിമ, പരേതരായ ഖാലിദ് ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി, ഫസല്‍ ഹാജി
കെ എം സി സി രൂപീകരിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം ദീര്‍ഘകാലം പ്രസിഡന്റായിരുന്നു. ദുബൈയിലെ തന്റെ ഓഫീസ് സംഘടനാകാര്യങ്ങള്‍ക്കായി വിട്ടുകൊടുത്തിരുന്നു. പള്ളിക്കര സംയുക്ത ജമാഅത്ത് മുന്‍ പ്രസിഡന്റായിരുന്നു. മുസ്ലിം ലീഗിന്റെയും മറ്റു രാഷ്ട്രീയ മത സാമൂഹിക സാംസാകാരിക രംഗത്തെയുമെല്ലാം പ്രമുഖരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു.
മരണവിവരമറിഞ്ഞ് മുസ്ലിം ലീഗ് സംസ്ഥാനപ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയും കിംസ് ആശുപത്രിയിലെത്തി. മൃതദേഹം മൂന്ന് മണിയോടെ പള്ളിക്കരയിലെത്തിക്കും. ഖബറടക്കം വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്ക് പള്ളിക്കര കല്ലിങ്കാല്‍ ജുമാ മസജിദ് ഖബര്‍സ്ഥാനില്‍

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment