കോട്ടയം:[www.malabarflash.com] സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കോട്ടയം ഡി.വൈ.എസ്.പി ആന്റണിക്ക് സസ്‌പെന്‍ഷന്‍. എ.ഡി.ജി.പിയുടെ ശുപാര്‍ശ പ്രകാരം അന്വേഷണ വിധേയമായാണ് സസ്‌പെന്‍ഡ് ചെയ്തത്.
സ്ത്രീയുടെ പരാതിയില്‍ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഭര്‍ത്താവിനും മകനുമെതിരെ കള്ളക്കേസ് എടുക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാര്‍ട്ടേഴ്‌സില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഡി.വൈ.എസ്.പിയെ നേരത്തെതന്നെ പരിചയമുള്ള സ്ത്രീയാണ് പരാതി നല്‍കിയിട്ടുള്ളത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment