ന്യൂഡല്‍ഹി:[www.malabarflash.com] രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 63 പൈസയും , ഡീസല്‍ ലിറ്ററിന് 1.06 രൂപയും കുറച്ചു. പുതുക്കിയ വില വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരും. അന്താരാഷ്ട്ര വിപണയിലെ എണ്ണവിലകുറവും രൂപയുടെ വിനിമയ നിരക്കും പരിഗണിച്ചാണ് വില കുറക്കുന്നതെന്ന്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രണ്ട് ആഴ്ച കൂടുമ്പോഴാണ് എണ്ണകമ്പനികള്‍ വില പുനര്‍ നിര്‍ണയിക്കുന്നത്. ഡിസംബര്‍ 15 ന് പെട്രോള്‍ വില ലിറ്ററിന് 50 പൈസയും ഡീസലിന് 46 പൈസയും കുറച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment