ചെന്നൈ:[www.malabarflash.com] പ്രകൃതി ദുരന്തങ്ങളാണ് മനുഷ്യന്റെ മതമെന്ന ഭ്രാന്തിനെ ചിലപ്പോള്‍ അലിയിച്ച് കളയുന്നത്. ആ നേരം മനുഷ്യന്‍ മാത്രമേ ഉണ്ടാകു രക്ഷകന്റെ രൂപത്തില്‍. ചെന്നൈയിലെ പ്രളയത്തില്‍ നിന്നും തന്റെ പൂര്‍ണ്ണ ഗര്‍ഭിണിയായ ഭാര്യയെ രക്ഷിച്ച മുസ്ലീം യുവാവിന്റെ പേര്‍ സ്വന്തം കുഞ്ഞിന് നല്‍കിയാണ് പിതാവ് തന്റെ സ്നേഹം പ്രകടിപ്പിച്ചത്.
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ഗര്‍ഭിണിയായ ചിത്രയെ സ്വന്തം ജീവന്‍ പണയപ്പെടുത്തി, നീന്തിചെന്ന് രക്ഷപ്പെടുത്തിയത് യൂനുസ് എന്ന യുവ എഞ്ചിനീയറാണ് കഥയിലെ താരം. ഈ സമയത്ത് പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു ചിത്ര. സുരക്ഷിത സ്ഥാനത്തെത്തിച്ച ചിത്ര ഏറെ താമസിയാതെ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിന് ‘യൂനുസ്’ എന്ന പേരിട്ടാണ് ചിത്രയും ഭര്‍ത്താവ് മോഹനും യൂനിസിനോടുള്ള നന്ദി പ്രകാശിപ്പിച്ചത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment