കണ്ണൂര്‍:[www.malabarflash.com] കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ ചര്‍ച്ചയ്ക്കു തയ്യാറാണെന്ന ആര്‍എസ്എസ് സിപിഎം നേതാക്കളുടെ പ്രസ്താവനയ്ക്കു പിന്നാലെ ചക്കരക്കല്‍ പള്ളിപ്പൊയിലിന് സമീപം ചെമ്പിലോട് കോവിലില്‍ ബോംബാക്രമണം.
ആക്രമണത്തില്‍ സിപിഎം പ്രവര്‍ത്തകന്റെ കാല്‍ അറ്റു. താറ്റ്യോട് മുള്ളന്‍മെട്ടയിലെ തുണ്ടിക്കണ്ടി രാജന്റെ മകന്‍ കെ സമേഷിന്റെ (24) ഇടതുകാലാണ് അറ്റത്. സമേഷ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബോംബേറില്‍ പരിക്കേറ്റ സിപിഎം ചക്കരക്കല്‍ ബ്രാഞ്ചംഗം കണയന്നൂരിലെ ഒ കെ രാജേഷിനെ (31) കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോലി സംബന്ധമായ ആവശ്യത്തിന് ആറ്റടപ്പ ഭാഗത്തേക്ക് ഇരുവരും ബൈക്കില്‍ പോകവെ ഞായറാഴ്ച വൈകിട്ടായിരുന്നു ആക്രമണമുണ്ടായത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ബോംബേറിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment