കാസര്‍കോട്:[www.malabarflash.com] ഔദ്യോഗികജീവിതത്തിലും, കലാരംഗത്തുംഒരുപോലെ തിളങ്ങിയ ടി കെ ബാലചന്ദ്രന്‍ കാസര്‍കോട് മുഖ്യതപാല്‍ ഓഫീസ് പോസ്റ്റ് മാസ്റ്റര്‍ പദവിയില്‍നിന്നും ശനിയാഴ്ച് വിരമിക്കുന്നു. 38 വര്‍ഷത്തെ സേവനത്തിനിടയില്‍ തിരുവനന്തപുരം, മലപ്പുറം, മഞ്ചേരി, തലശേരി, കണ്ണൂര്‍, കാഞ്ഞങ്ങാട്,തുടങ്ങിയ തപാല്‍ ഓഫീസുകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്
മോണോആക്ട്, നടന്‍ എന്നീ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. അനുഷ്ടാന കലയായ ശാലിയ പൊറോട്ട് നീലേശ്വരത്ത അരങ്ങലിലെത്തുമ്പോള്‍ അതിലെരു അഭിനേതാവായി ബാലചന്ദ്രന്‍മാഷും കഴിഞ്ഞ മുപ്പതുവര്‍ഷമായി രംഗത്തുണ്ട്.
ഏറ്റവും കൂടുതല്‍ വെസ്റ്റേണ്‍ യുണിയന്‍ മണി ട്രാന്‍സഫര്‍ ബിസ്സിനസ് നടത്തിയതിന്
ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിലില്‍ നിന്നുംപ്രശസ്തി പത്രവുംവാങ്ങിച്ചിട്ടുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
മോണോആക്ട്, നടന്‍ എന്നീ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്. അനുഷ്ടാന കലയായ ശാലിയ പൊറോട്ട് നീലേശ്വരത്ത അരങ്ങലിലെത്തുമ്പോള്‍ അതിലെരു അഭിനേതാവായി ബാലചന്ദ്രന്‍മാഷും കഴിഞ്ഞ മുപ്പതുവര്‍ഷമായി രംഗത്തുണ്ട്.
വിവിധ നാടകങ്ങളിലും വേഷമിട്ട് പ്രേക്ഷകരുടെ കൈയ്യടി വാങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതല്‍ വെസ്റ്റേണ്‍ യുണിയന്‍ മണി ട്രാന്‍സഫര്‍ ബിസ്സിനസ് നടത്തിയതിന്
ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറലിലില്‍ നിന്നുംപ്രശസ്തി പത്രവുംവാങ്ങിച്ചിട്ടുണ്ട്.
തപാല്‍ സംഘടനയായഎന്‍എഫ് പി ഇ കാസര്‍കോട് ജില്ലാ പ്രസിഡണ്ടായും പ്രവര്‍ത്തിക്കുന്നു. നീലേശ്വരം സ്വദേശിയാണ്, സഹകരണ വകുപ്പില്‍ നിന്നും സീനിയര്‍ ഓഡിറ്ററായി വിരമിച്ച ടി കെ ശ്യാമള യാണ് ഭാര്യ. അമേരിക്കയിലുള്ള ശരത്തും, ബാംഗ്ലൂരിലുള്ള ശിശിരയുമാണ് മക്കള്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment