കാസര്‍കോട്:[www.malabarflash.com] സാദിഖ് കാവില്‍ രചിച്ച ഔട്പാസ് എന്ന നോവലിന്റെ കേരളത്തിലെ പ്രകാശനം വ്യാഴാഴ്ച വൈകിട്ട് നാലിന് കാസര്‍കോട് പ്രസ് ക്ലബില്‍ നടക്കും.
മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വി.മുസഫര്‍ അഹമ്മദ്, വ്യാവസായ പ്രമുഖന്‍ യു.കെ. യൂസഫിന് നല്‍കി പ്രകാശനം ചെയ്യും.
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ നോവലിന്റെ റോയല്‍റ്റി എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതകര്‍ക്കുള്ള ഫണ്ടിലേയ്ക്ക് പ്രെഫ. ടി.സി മാധവണിക്കര്‍ ചടങ്ങില്‍ കൈമാറും.
കലാ–സാഹിത്യ–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
കലാ–സാഹിത്യ–സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
വിവരങ്ങള്‍ക്ക്: 8281827499(സാദിഖ് കാവില്‍).
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment