Latest News

കുട്ടികള്‍ക്കുള്ള ബിസ്‌ക്കറ്റില്‍ തുരുമ്പിച്ച ആണി

കാഞ്ഞങ്ങാട്:[www.malabarflash.com] കുട്ടികള്‍ക്കുള്ള പ്രമുഖ കമ്പനിയുടെ ക്രാക്ക് ജാക്ക് ബിസ്‌ക്കറ്റില്‍ തുരുമ്പിച്ച ആണിക്കഷണങ്ങള്‍ കണ്ടെത്തി.

പടന്നക്കാട് ഞാണിക്കടവിലെ അബ്ദുള്‍ മജീദ് അടുത്തുള്ള ഒരു കടയില്‍ നിന്നും വാങ്ങിയ ബിസ്‌ക്കറ്റ് പാക്കറ്റിലാണ് തുരുമ്പിച്ച ആണിക്കഷണങ്ങള്‍ കണ്ടെത്തിയത്.
അബ്ദുള്‍ മജീദിന്റെ മകള്‍ നാലര വയസ്സുകാരി സഫ്‌റീന പാക്കറ്റ് പൊട്ടിച്ച് ബിസ്‌ക്കറ്റ് തിന്നാന്‍ തയ്യാറെടുത്തപ്പോഴാണ് അതിനകത്ത് ആണിക്കഷണങ്ങള്‍ കണ്ടെത്തിയത്.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.