Latest News

ചന്ദ്രഗിരി പാലം വഴി ഗതാഗതം നിരോധിച്ചു

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട്-കാഞ്ഞങ്ങാട് കെ എസ് ടി പി റോഡ് പ്രവൃത്തിയുടെ ഭാഗമായി ഈ മാസം 25 ന് രാവിലെ എട്ടു മണി വരെ ചന്ദ്രഗിരി പാലം വഴിയുള്ള ഗതാഗതം നിരോധിച്ചു.

കെ എസ് ആര്‍ ടി സി ബസ്സ് ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും ദേശീയപാത വഴി പോകേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.