കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് സ്വദേശിയെ മുബെയില്‍ കാണാതായതായി ബന്ധുക്കള്‍. ചെങ്കള നാലാംമൈലിലെ മുഹമ്മദ് കുഞ്ഞിയെയാണ് നാലുദിവസം മുമ്പ് ബാന്ദ്രയില്‍ നിന്ന് കാണാതായത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഇവിടെ ചൈനീസ് ഉല്‍പന്ന വില്‍പനശാലയില്‍ ജോലിചെയ്ത് വരികയായിരുന്നു.നേരത്തെ ഗള്‍ഫിലായിരുന്നു.സുമാര്‍ 60 വയസ്സുണ്ട്. ഒത്തപൊക്കവും ഇരുനിറവുമാണ്.08281363401 എന്ന് മൊബൈല്‍ നമ്പറാണ് ഉപയോഗിച്ചിരുന്നത്. ഈ ഫോണ്‍ ഇപ്പോള്‍ സ്വിച് ഓഫ് ചെയ്ത നിലയിലാണ്.
പിതാവിന്റെ തിരോധാനം സംബന്ധിച്ച് മകന്‍ ഖാദര്‍ കരിപ്പൊടി വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി.ബന്ധപ്പെടേണ്ട നമ്പര്‍ 09633212786, വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ : 04994256 766.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment