ചണ്ഡീഗഡ്:[www.malabarflash.com] പഞ്ചാബിലെ പത്തന്‍കോട്ടില്‍ വ്യോമസേന കേന്ദ്രത്തിനെതിരെ ഭീകരാക്രമണം. രണ്ടു ഭീകരരെ വധിച്ചു. മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഔദ്യോഗിക വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തിലാണ് ഭീകരര്‍ എയര്‍ബേസിനുള്ളില്‍ പ്രവേശിച്ചത്.
എയര്‍ബേസിലെ ഒരു കെട്ടിടം ഭീകരര്‍ കയ്യടക്കിയതായി സൂചന. ഭീകരരെ നേരിടാന്‍ എന്‍എസ്ജിയുടെ സഹായം തേടി. വിമാനങ്ങള്‍ സുരക്ഷിതമാണ്. എയര്‍ബേസിന് ചുറ്റുമുള്ള പ്രദേശങ്ങള്‍ അടച്ചു. സൈന്യവും വ്യോമസേനയും ഏറ്റുമുട്ടലില്‍ പങ്കെടുക്കുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment