ലണ്ടന്‍:[www.malabarflash.com] ഉടമസ്ഥന്‍ മരിച്ചതിനുശേഷവും യജമാനനെ കാത്ത് ആശുപത്രിയില്‍ കഴിയുന്ന നായയുടെ വീഡിയോ വൈറലാകുന്നു. അര്‍ജന്റീനയിലാണു സംഭവം. അര്‍ജന്റീന റിയോ ക്യുയാര്‍ട്ടോ സിറ്റിയിലെ സാന്‍ അന്റോണിയ ഡി പാദുവ ആശുപത്രിയിലാണ് നായ യജമാനനെ കാത്തിരിക്കുന്നത്.
ആശുപത്രിയിലെ 404-ാം നമ്പര്‍ മുറിയിലാണു നായയുടെ യജമാനനെ പ്രവേശിപ്പിച്ചിരുന്നത്. ഉടമസ്ഥന്‍ മരിച്ചതിനുശേഷം നായയുടെ അവകാശവുമായി ആരും എത്തിയില്ല. ഇതോടെ നിരവധി തവണ ആശുപത്രി അധികൃതര്‍ നായയെ ആശുപത്രിക്കു പുറത്തിറക്കി വിട്ടെങ്കിലും വീണ്ടും തിരിച്ചുവന്നു. ഇതോടെ നായയ്‌ക്കൊരു പേരുമിട്ട് കൂടെകൂട്ടിയിരിക്കുകയാണ് ആശുപത്രി ജീവനക്കാര്‍.
കടല്‍ക്കൊള്ളക്കാരന്‍ എന്നര്‍ഥം വരുന്ന പിറാറ്റെ എന്ന പേരാണ് അവര്‍ നായയ്ക്കു നല്‍കിയിരിക്കുന്നത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment