കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ പരിയാരത്ത് ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. പരിയാരം മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിയും ആലപ്പുഴ സ്വദേശിയുമായ ശരത്, എന്‍ജിനീയറിംഗ് വിദ്യാര്‍ഥി റോജന്‍ ജോര്‍ജ് എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി ശ്രീധര്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment