കാഞ്ഞങ്ങാട്:[www.malabarflash.com] സൗത്ത് ചിത്താരി ഒരുമ എജുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ നിര്‍ധനര്‍ക്ക് നിര്‍മിച്ചു നല്‍കുന്ന ദാറുസ്സലാം രണ്ടാമത്തെ ഭവനത്തിന്റെ കട്ടില വെക്കല്‍ കര്‍മം നടന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സൗത്ത് ചിത്താരി ഖത്തീബ് ഹാഫിള് മുഹമ്മദ് ശാക്കിര്‍ അല്‍ ഖാസിമി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍ ഇരുപത്തി ഏഴു വര്‍ഷത്തെ സേവനത്തിനു ശേഷം പിരിഞ്ഞ കെ.വി. മഹമൂദ് മൌലവി കയ്യം ചടങ്ങിന് കാര്‍മികത്വം വഹിച്ചു.
കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി, സി.എം.ഖാദര്‍ ഹാജി, ദാറുസ്സലാം ഭവന നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ സി.പി. സുബൈര്‍, കണ്‍വീനര്‍ ഹബീബ് കൂളിക്കാട്, ട്രഷറര്‍ അഷറഫ് ഡല്‍മ, യൂറോ കുഞ്ഞബ്ദുള്ള, വണ്‍ഫോര്‍ അബ്ദുറഹ്മാന്‍, പി.പി. നസീമ ടീച്ചര്‍, എം.എച്ച്. മുഹമ്മദ്‌കുഞ്ഞി, കൂളിക്കാട് മൂസ, ഹഖീം കക്കൂത്തില്‍, സി.കെ. അസീസ്, പൂച്ചക്കാടന്‍ കുഞ്ഞബ്ദുള്ള ഹാജി, ബഷീര്‍ കുശാല്‍, ഹസൈനാര്‍ കുശാല്‍, ഹസൈനാര്‍ മൌലവി, എഞ്ചിനീയര് ഫാസില്‍, ബഷീര്‍ മാട്ടുമ്മല്‍, ശിഹാബ് മാട്ടുമ്മല്‍, മുഹമ്മദ്‌കുഞ്ഞി തൊട്ടിയില്‍, ഇഖ്‌ബാല്‍ കൂളിക്കാട്, കുഞ്ഞാമദ് പി, അന്‍വര്‍ ഹസ്സന്‍ എം.കെ, ഹാറൂണ്‍ ചിത്താരി, സിദ്ധീഖ് എം.കെ എന്നിവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment