പിലിഭിത്ത്:[www.malabarflash.com] ഓടുന്ന കാറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ട കമിതാക്കളുടെ സാഹസം അവസാനിച്ചത് വന്‍ ദുരന്തത്തില്‍. കാര്‍ ട്രക്കിലിടിച്ച് യുവാവ് തല്‍ക്ഷണം മരിച്ചു. യുവതി പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലാണ് സംഭവം. പുരാന്‍പൂരില്‍ നിന്നുള്ള യുവാവിന്റെയും പിലിഭിത്ത് സ്വദേശിനിയായ യുവതിയുടെയും സാഹസമാണ് ദുരന്തത്തില്‍ കലാശിച്ചത്. 31 കാരനായ യുവാവ് പിലിഭിത്തിലെത്തി 24 കാരിയായ കാമുകിയെ കൂടെ കൂട്ടുകയായിരുന്നു. തലയിടിച്ചാണ് യുവാവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. കഥ്‌ന പാലത്തിനു സമീപമാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പൂര്‍ണമായും തകര്‍ന്ന വാഹനത്തില്‍ നിന്നും പുറത്തെടുക്കുമ്പോള്‍ കാമുകനും കാമുകിയും പരിപൂര്‍ണ നഗ്നരായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഗജ്‌റോള പൊലിസ് സ്റ്റേഷനില്‍ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗിന് ട്രക്കിന്റെ ഡ്രൈവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
അപകടത്തിന്റെ ശബ്ദംകേട്ട് തൊട്ടടുത്ത ബംഗാളി കോളനിയിലെ താമസക്കാരാണ് ആദ്യം സ്ഥലത്ത് ഓടിയെത്തിയത്. കാറില്‍ നിന്ന് ഇരുവരെയും രക്ഷപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. യുവതിക്ക് തലയില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. കാല്‍ ഒടിഞ്ഞിട്ടുമുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment