താനെ:[www.malabarflash.com] മഹാരാഷ്ട്രയിലെ താനെയില്‍ ഒരേ കുടുംബത്തിലെ 14പേര് കൊലചെയ്യപ്പെട്ട സംഭവം ചിത്രീകരിക്കാെനത്തിയ വീഡിയോഗ്രാഫര്‍ ഹൃദയാഘാതംമൂലം മരിച്ചു. താനെ വാഗ്ളെ എസ്റ്റേറ്റ് നിവാസിയായ രത്തന്‍ രാധേശ്യാം ഭൗമിക്(32) ആണ് മരിച്ചത്.
ഒരു പ്രമുഖ ചാനലിനുവേണ്ടി വീഡിയോഗ്രാഫി ചെയ്യുന്ന രത്തന്‍ 15 വര്‍ഷമായി മാധ്യമരംഗത്തുണ്ട്.
കൂട്ടക്കൊലയുടെ രംഗം കണ്ട് നെഞ്ചുവേദന അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്ഥലത്തുണ്ടായിരുന്നവര്‍ താനെ സിവില്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയ രത്തന്‍ അരമണിക്കൂറിനുള്ളില്‍ മരണമടഞ്ഞെന്ന് ആസ്പത്രിവൃത്തങ്ങള്‍ അറിയിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment