Latest News

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍:[www.malabarflash.com] കണ്ണൂര്‍ പാനൂര്‍ പൂക്കോമില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. സിപിഎം പ്രവര്‍ത്തകനായ ആദര്‍ശിനാണ് വെട്ടേറ്റത്. ഗുരുതര പരുക്കുകളോടെ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഘര്‍ഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് ശക്തമായ പോലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്.



Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.