ഉദുമ[www.malabarflash.com]: അരമങ്ങാനം-മുട്ടുവാതുക്കല്‍ പാലവും അപ്രോച്ച് റോഡും പി കരുണാകരന്‍ എംപി നിര്‍വഹിച്ചു. കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷനായി. പി പി സുരേഷ്ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു, ജില്ലാ പഞ്ചായത്തംഗം ഡോ. വി പി പി മുസ്തഫ, ബ്ലോക്ക് പഞ്ചായത്തംഗം ഇന്ദിരാബാലന്‍, പഞ്ചായത്തംഗങ്ങളായ വത്സല ശ്രീധരന്‍, ബീബി അഷറഫ്, ഹമീദ് മാങ്ങാട്, സിപിഐ എം ഏരിയാ സെക്രട്ടറി ടി നാരായണന്‍, ഐഎന്‍എല്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം മൊയ്തീന്‍കുഞ്ഞി കളനാട്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വാസു മാങ്ങാട്, ഗീത, പി വി കുഞ്ഞമ്പു എന്നിവര്‍ സംസാരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ എ മുഹമ്മദലി സ്വാഗതവും കണ്‍വീനര്‍ പി കുമാരന്‍ നായര്‍ അരമങ്ങാനം നന്ദിയും പറഞ്ഞു.
ഉദുമ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 130 ലക്ഷം രൂപ ചെലവിട്ട് നിര്‍മിച്ച പാലത്തിന് 8.34 മീറ്റര്‍ നീളവും 8.45 മീറ്റര്‍ വീതിയുണ്ട്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment