കാഞ്ഞങ്ങാട്:[www.malabarflash.com] വെള്ളക്കെട്ടില്‍ കുളിക്കുന്നതിനിടയില്‍ കാല്‍വഴുതി വീണ് യുവതി മരിച്ചു. കാര്യങ്കോട് പനങ്ങാട്ടെ വട്ടത്തുമൂലയില്‍ ഭാസ്‌കരന്റെ ഭാര്യ രമണി (36)യാണ് മരിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
തിങ്കളാഴ്ച വൈകിട്ട് വീട്ടിനടുത്ത് വെച്ചാണ് അപകടം. കൂലിത്തൊഴിലാളിയായ രമണി ജോലി കഴിഞ്ഞ് കുളിക്കാന്‍ പോയതായിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടത്.
ചുള്ളിക്കര ഓട്ടക്കണ്ടം സ്വദേശിനിയാണ്. മക്കള്‍: നന്ദന, ജിഷ്ണു (ഇരുവരും വിദ്യാര്‍ത്ഥികള്‍).
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
ചുള്ളിക്കര ഓട്ടക്കണ്ടം സ്വദേശിനിയാണ്. മക്കള്‍: നന്ദന, ജിഷ്ണു (ഇരുവരും വിദ്യാര്‍ത്ഥികള്‍).
മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment