ഭോപ്പാല്‍:[www.malabarflash.com] വീട്ടില്‍ ബീഫ് സൂക്ഷിച്ച മുതിര്‍ന്ന ബിജെപി നേതാവ് മധ്യപ്രദേശില്‍ അറസ്റ്റില്‍. ബിജെപിയുടെ ജില്ലാ ന്യൂനപക്ഷ സെല്‍ വൈസ് പ്രസിഡന്റ് അന്‍വര്‍ മേവ് ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ദേശിയ സുരക്ഷാ നിയമം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
അന്‍വര്‍ മേവയുടെ ഫ്രീഗഞ്ചിലെ ഖുര്‍ദിലുള്ള വസതിയില്‍നിന്നാണ് ബീഫ് പിടിച്ചെടുത്തത്. കണ്ടെത്തിയത് ബിഫ് തന്നെയെന്ന് പാര്‍ട്ടി സ്ഥിരീകരിച്ചതോടെ അന്‍വര്‍ മേവയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയതായി ബിജെപി വ്യക്തമാക്കി.
ഇയാള്‍ക്ക് പുറമെ മേവയുടെ മകനും സഹോദരനും അടക്കം ഒമ്പതുപേരെ പ്രതിചേര്‍ത്ത് പൊലീസ് കേസ് രജിസ്സ്റ്റര്‍ ചെയ്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment