വാഹന പ്രേമികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. മാരുതിഎസ് ക്രോസിന്റെ വില കുത്തനെ കുറച്ചിരിക്കുന്നു. 40000 രൂപ മുതല്‍ 2.05 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്.[www.malabarflash.com]
ഫിയറ്റിന്റെ സഹകരണത്തോടെ മാരുതി വികസിപ്പിച്ച മോഡലാണ് എസ് ക്രോസ്. 1.6 ലിറ്റര്‍ മള്‍ട്ടിജെറ്റ് എന്‍ജിനും ഇതില്‍ ഉപയോഗിക്കുന്നുണ്ട്. വലിപ്പം കൊണ്ടും ഭംഗി കൊണ്ടും കോംപാക്ട് എസ് യു വികളുടെ അടുത്തു നില്‍ക്കുന്ന എസ് ക്രോസിന് രണ്ട് ഡീസല്‍ എന്‍ജിനുകളുണ്ട് എന്നത് പ്ലസ് പോയിന്റാണ്.
എസ് ക്രോസാണ് 1.6 ലിറ്റര്‍ മള്‍ട്ടി ജെറ്റ് എന്‍ജിന്‍ ഇന്ത്യയില്‍ ആദ്യം ഉപയോഗിക്കുന്ന വാഹനം. എസ് ക്രോസിന്റെ 1.3 ലിറ്റര്‍ മോഡലിന് 40000 മുതല്‍ 60000 രൂപ വരെയും 1.6 ലിറ്റര്‍ മോഡലിന് 2.05 ലക്ഷം രൂപ വരെയുമാണ് കുറച്ചത്.
പുതുക്കിയ വിലയനുസരിച്ച് എസ് ക്രോസിന്റെ വില 7.79 ലക്ഷം മുതല്‍ 9.94 ലക്ഷം രൂപ വരെയാണ്. നേരത്തെ ഇത് 8.34 ലക്ഷം മുതല്‍ 10.75 ലക്ഷം വരെയായിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment