കാസര്‍കോട്:[www.malabarflash.com] തലവേദനയെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു. കുമ്പള മഹാത്മാ കോളേജിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയും മൊഗ്രാല്‍ പുത്തൂര്‍ മൊഗറിലെ ഉമ്മര്‍-സഫിയ ദമ്പതികളുടെ മകളുമായ കദീജത്ത് സൈഫ(17)യാണ് മരിച്ചത്.
ബുധനാഴ്ച രാത്രി തലവേദനയും ചര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനാല്‍ വ്യാഴാഴ്ച ഉച്ചയോടെ മംഗളൂരുവിലേക്ക് മാറ്റി. വെളളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് മരിച്ചത്.
സഹോദരങ്ങള്‍: ആഷിഖ്, ഷിബിലി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment