ഉദുമ[www.malabarflash.com] ഏപ്രില്‍ 5 മുതല്‍ 7 വരെ ഉദുമ കപ്പണക്കാല്‍ തറവാട്ടില്‍ നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ടിന്റെ പന്തല്‍ നാട്ടുകര്‍മ്മം ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ സി.എച്ച്.നാരായണന്‍ നിര്‍വ്വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
വര്‍ക്കിംഗ് കോഓര്‍ഡിനേറ്റര്‍ ഉദയമംഗലം സുകുമാരന്‍, പന്തല്‍ കമ്മിറ്റി ചെയര്‍മാന്‍ ഗോപാലന്‍, കണ്‍വീനര്‍ എം.വി.ബാലചന്ദ്രന്‍ മാങ്ങാട്, വള്ളിയോട്ട് കുമാരന്‍, കെ.വി.ശ്രീധരന്‍, കെ.ഭാസ്‌കരന്‍, പ്രഭാകരന്‍, അമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള കൂവം അടുക്കല്‍ ചടങ്ങ് 19 ന് രാത്രി 8.22 മുതല്‍ നടക്കും
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment